Saturday, April 12, 2008

വിഷു

കണി കൊന്നകള്‍ പൂക്കുന്ന മാസം , കണിയായ് എന്‍ മുന്നില്‍
മുരളീ ഗാനം പാടി പീതാംബര ധ‍ാരി കണ്ണ്ന്‍
നെല്‍ കതിരുകള്‍ നിറ്‍യുന്ന് പാടതു
നിന്‍ മനൊഹാര രുപം
പൂക്കണി നീട്ടി ..........................
വിഷുവിന്‍ വരവറിയിച്ച് .......

4 comments:

കുഞ്ഞന്‍ said...

വിഷുവാശംസകള്‍...!


പിന്നെ ഇപ്പോള്‍ നെല്‍കതിര്‍ നിറയുന്ന പാടം എന്നൊക്കെപ്പറഞ്ഞാല്‍ അത് അതിശയോക്തിയാകും ട്ടോ..

നിലാവര്‍ നിസ said...

നെല്‍ക്കതിര്‍?
കുട്ടനാട് ഓര്‍മ വരുന്നു
എങ്കിലും
വിഷു ആശംസകള്‍..

Unknown said...

കുട്ടനാട്ടില്‍ പൊലും കൊയ്യാന്‍ ആളില്ലാത്ത അവ്സ്ഥ്
വിഷു ആശംസകള്‍

കരീം മാഷ്‌ said...

Wish you a Happy “വിഷു“