Saturday, April 12, 2008

വിഷു

കണി കൊന്നകള്‍ പൂക്കുന്ന മാസം , കണിയായ് എന്‍ മുന്നില്‍
മുരളീ ഗാനം പാടി പീതാംബര ധ‍ാരി കണ്ണ്ന്‍
നെല്‍ കതിരുകള്‍ നിറ്‍യുന്ന് പാടതു
നിന്‍ മനൊഹാര രുപം
പൂക്കണി നീട്ടി ..........................
വിഷുവിന്‍ വരവറിയിച്ച് .......